അഫ്ഗാൻ പെൺകുട്ടി

admin

2018-11-30 09:42:54

അമേരിക്കൻ പത്രപ്രവർത്തകൻ സ്റ്റീവ് മക്കറിയുടെ പ്രശസ്ത നിശ്ചലചിത്രത്തിനു പാത്രമായ ഒരു അഫ്ഗാൻ വനിതയാണ് അഫ്ഗാൻ പെൺകുട്ടി എന്നപേരിൽ പ്രസിദ്ധമായ ഷർബത് ഗുല (പഷ്തു: شربت ګله) (pronounced [ˈʃaɾbat]) (ജനനം: 1972).

സോവിയറ്റ് യൂണിയന്റെ അഫ്ഗാൻ അധിനിവേശകാലത്ത് പാകിസ്താനിൽ ഒരു അഫ്ഗാൻ അഭയാർഥിയായി കഴിയവേയാണ് ഷർബത്ത് ഗുല കാമറയിൽ പകർത്തപ്പെടുന്നത്. ഷർബത് ഗുലയുടെ കണ്ണുകളിലെ തീക്ഷ്ണതയായിരുന്നു ആ ചിത്രത്തിന്റെ പ്രത്യേകത. 1985 ജൂൺ മാസത്തിലെ നാഷണൽ ജിയോഗ്രാഫിക് മാഗസിന്റെ പുറം ചട്ടയിൽ ഈ പടം ഇടംപിടിച്ചതോടെയാണ് അന്ന് 12 വയസ്സ് മാത്രമുള്ള ഷർബത്ത് ഗുല ശ്രദ്ധിക്കപ്പെടുന്നത്. 2002 ആദ്യത്തിൽ ഔദ്യോഗികമായി തിരിച്ചറിയപ്പെടുന്നതുവരെ കേവലം "അഫ്ഗാൻ പെൺകുട്ടി" എന്ന പേരിൽ ലോകത്തുടനീളം ഗുല അറിയപ്പെട്ടു. അഫ്ഗാൻ മൊണാലിസ എന്നായിരുന്നു ഈ ചിത്രത്തെ പലപ്പോഴും പരാമർശിക്കപ്പെട്ടിരുന്നത്.[1]

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും ഈ പേജ് ലൈക് ചെയ്യുക.

Recent Post

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ ഞങ്ങൾക്ക് യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.

Similar Post You May Like

  • The Eye Island

     എത്ര കണ്ടെത്തിയാലും പിന്നെയും പിന്നെയും അത്ഭുതങ്ങൾ ബാക്കി കിടക്കുന്ന ഒരു മഹാ വിസ്മയമാണ് പ്രപഞ്ചം. ഇന്ന്...

  • കുഴിയാന എന്ന Antlion

    കുഴിയാനയെ കാണാത്തവരായി ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല മണ്ണിൽ ഒരിഞ്ച് വ്യാസത്തിൽ കോൺ ആകൃതിയിൽ...