The Eye Island

admin

2018-12-17 22:16:45

 എത്ര കണ്ടെത്തിയാലും പിന്നെയും പിന്നെയും അത്ഭുതങ്ങൾ ബാക്കി കിടക്കുന്ന ഒരു മഹാ വിസ്മയമാണ് പ്രപഞ്ചം. ഇന്ന് നിർവചിക്കാൻ കഴിയാത്ത പല അത്ഭുതങ്ങൾക്കും ഭാവിയിൽ കൃത്യമായ വിശദീകരണങ്ങൾ നൽകുവാൻ ശാസ്ത്രജ്ഞർക്ക് കഴിയുമായിരിക്കും എന്നാൽ അങ്ങനെ ഒരു കൃത്യമായ അനുമാനത്തിൽ എത്തിച്ചേരുന്ന വരെയും അവ അത്ഭുതമായി തന്നെ നിലനിൽക്കും

അവയിൽ ഈ അടുത്ത് കാലത്തെകാലത്ത് ശാസ്ത്രത്തിൻറെ  കണ്ണിൽ പെട്ട ഒരു വിസ്മയത്തെ കുറിച്ചാണ് പറയാൻ പോകുന്നത് ഭൂമി അതിന്റെ അച്ചുതണ്ടിൽ സ്വയം തിരിയുന്നത് കൊണ്ടാണ് പകലും രാത്രിയും ഉണ്ടാവുന്നത് എന്ന് നമുക്ക് ഏവർക്കും അറിയാമല്ലോ എന്നാൽ അതുപോലെതന്നെ സ്വയം കറങ്ങുന്ന ഒരു ദ്വീപ് കണ്ടെത്തിയിരിക്കുന്നു വടക്കുകിഴക്കൻ അർജൻറീനയിൽ ഡോക്യുമെൻററി  documentary എടുക്കുവാൻ പറ്റിയ പ്രദേശം അന്വേഷിച്ചുകൊണ്ടിരിക്കുകയാ,യിരുന്ന സെർജിയോ സെർജിയോ ന്യൂസ് പില്ലർ  കൃത്യം വൃത്താകൃതിയിലുള്ള  ഒരു പ്രദേശത്തെ കണ്ടെത്തുന്നതോടെയാണ് കഥ തുടങ്ങുന്നത് വൃത്താകൃതിയിലുള്ള തടാകത്തിന് അകത്ത് സ്ഥിതിചെയ്യുന്ന ദ്വീപ് ആദ്യകാഴ്ചയിൽത്തന്നെ അദ്ദേഹത്തെ  ആകൃഷ്ടൻ ആക്കി തുടർന്ന് സെർജിയോ യും സഹപ്രവർത്തകരും അതിനെക്കുറിച്ച് പഠിക്കുവാൻ ഇറങ്ങിത്തിരിച്ചു എന്നാൽ അവരെ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് മറ്റൊരു നിഗൂഡത കൂടി  ആ ദ്വീപിൽ ഒളിച്ചു വച്ചിട്ടുണ്ടായിരുന്നു അത് മറ്റൊന്നുമായിരുന്നില്ല സ്വന്തം അച്ചുതണ്ടിൽ ദ്വീപ് സ്വയം തിരിയുകയായിരുന്നു 130  യാർഡ് വ്യാസമുള്ള ഈ ദ്വീപ് എങ്ങനെ കൃത്യം വൃത്താകൃതിയിൽ വന്നു എങ്ങനെ സ്വയം കറങ്ങുന്നു എന്നിങ്ങനെ എത്ര ശ്രമിച്ചിട്ടും മനസ്സിലാക്കാത്ത നിഗൂഢതയ്ക്ക് പിന്നിലുള്ള കാരണങ്ങൾ തേടി അദ്ദേഹവും സംഘവും നിരവധി ഗവേഷക സംഘത്തെ സമീപിക്കുകയുണ്ടായി എന്നാൽ കൃത്യമായ ഒരു ഉത്തരം കണ്ടെത്താൻ കഴിയാത്ത തോടുകൂടി നിരവധി ഊഹാപോഹങ്ങൾ പ്രചരിക്കുവാൻ തുടങ്ങി

ഏതെങ്കിലും അന്യഗ്രഹജീവികളുടെ പ്രവർത്തനം ആയിരിക്കാം  ഈ ദ്വീപിന് പിന്നിലെന്ന് ചിലർ അനുമാനിച്ചു ഇതിന് സമീപത്തായി  ഉള്ള മറ്റ് ജലാശയങ്ങളെ അപേക്ഷിച്ച് വളരെ തെളിഞ്ഞതും തണുപ്പുള്ളതും ആയ വെള്ളമായിരുന്നു തടാകത്തിൽ  ഉണ്ടായിരുന്നത് എന്നതും ഈ അനുമാനത്തിന് കൂടുതൽ ബലമേകി എന്നാൽ ഇതിനു സമാനമായ  വൃത്താകൃതിയിലുള്ള ഒരു  ദീപ് ഇന്ത്യയിൽ  സ്ഥിതിചെയ്യുന്നുണ്ട് ഹിമാചലിലെ madiyil ഉള്ള പ്രശാർ  തടാകത്തിലാണ് അത് ദീർഘവൃത്താകൃതിയുള്ള

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും ഈ പേജ് ലൈക് ചെയ്യുക.

Recent Post

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ ഞങ്ങൾക്ക് യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.

Similar Post You May Like

  • കുഴിയാന എന്ന Antlion

    കുഴിയാനയെ കാണാത്തവരായി ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല മണ്ണിൽ ഒരിഞ്ച് വ്യാസത്തിൽ കോൺ ആകൃതിയിൽ...

  • അഫ്ഗാൻ പെൺകുട്ടി

    അമേരിക്കൻ പത്രപ്രവർത്തകൻ സ്റ്റീവ് മക്കറിയുടെ പ്രശസ്ത നിശ്ചലചിത്രത്തിനു പാത്രമായ ഒരു